HomeKeralaരണ്ടു ദിവസം കൂടി കനത്ത മഴ

രണ്ടു ദിവസം കൂടി കനത്ത മഴ

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളം ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്. 4 ജില്ലകളില്‍ റെഡ് അലര്‍ട്ടും 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്, തിരുവനന്തപുരം ഒഴികെ ഓറഞ്ച് അലര്‍ട്ടും. ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്ന അറിയിപ്പും കാലാവസ്ഥ കേന്ദ്രം നല്‍കുന്നു, എന്നാല്‍ അത് കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് കരുതുന്നത്.

Most Popular

Recent Comments