HomeKerala3 മരണം കൂടി

3 മരണം കൂടി

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി. കാസര്‍കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് മരണം.കാസര്‍കോട് കുമ്പള ആരിക്കാടി സ്വദേശി അബ്ദുല്‍ റഹ്മാന്‍, മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ ഖാദര്‍, തൃശൂര്‍ ഇരിങ്ങാലക്കുട കൂത്തുപറമ്പ് പള്ളന്‍ വീട്ടില്‍ വര്‍ഗീസ് പള്ളന്‍ എന്നിവരാണ് മരിച്ചത്.

Most Popular

Recent Comments