HomeKeralaരാജകുടുംബത്തിന് അവകാശം

രാജകുടുംബത്തിന് അവകാശം

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണ ചുമതല അവകാശം രാജകുടുംബത്തിന്. ക്ഷേത്രത്തിലെ രാജകുടുംബത്തിന്റെ അവകാശം കോടതി ശരിവെച്ചു.

ഭരണചുമതല താല്‍ക്കാലിക ഭരണ സമിതിക്ക് നല്‍കിയിരിക്കുകയാണ് കോടതി. നിലവിലുള്ള ജില്ലാ ജഡ്ജിയുടെ അധ്യക്ഷതിയിലുള്ള സമിതിയാകും താല്‍ക്കാലികമായി ഭരണം നടത്തുക. പുതിയ സമിതി വരും വരെ ഭരണച്ചുമതല താല്‍ക്കാലിക ഭരണ സമിതിക്ക്.

Most Popular

Recent Comments