HomeKeralaഅറസ്റ്റ് മലപ്പുറത്ത്

അറസ്റ്റ് മലപ്പുറത്ത്

പൈനാപ്പിളിനുള്ളിലെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ മലപ്പുറത്ത് ഒരാള്‍ അറസ്റ്റില്‍. മലപ്പുറം ഓടക്കാലി സ്വദേശി വില്‍സനാണ് അറസ്റ്റിലായത്.

പാലക്കാട് അമ്പലപ്പാറ വനമേഖലയിലാണ് ഗര്‍ഭിണിയായ കാട്ടാന അതിക്രൂരമായി കൊല്ലപ്പെട്ടത്. പൈനാപ്പിള്‍ തിന്നപ്പോള്‍ അതിനുള്ളില്‍ വെച്ചിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. ഇതില്‍ ആനയുടെ വായും തുമ്പിയും തകര്‍ന്നിരുന്നു. തുടര്‍ന്നാണ് ആന ചെരിഞ്ഞത്. സൈലന്റ്വാലി ബഫര്‍ സോണിനോട് ചേര്‍ന്നാണ് അമ്പലപ്പാറ വനമേഖല.

Most Popular

Recent Comments