HomeKeralaകൺട്രോൾ റൂമുകള്‍

കൺട്രോൾ റൂമുകള്‍

കാലവർഷ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലയിൽ വിവിധ താലൂക്കുകളിലും കളക്ടറേറ്റിലും കൺട്രോൾ റൂമുകൾ സജ്ജമായി.

കൺട്രോൾ റൂം നമ്പറുകള്‍

കളക്ടറേറ്റ് – 1077 (ടോൾ ഫ്രീ), 0487-2362424, 9447074424

തൃശൂർ താലൂക്ക് ഓഫീസ് – 0487-2331443

തലപ്പിളളി താലൂക്ക് ഓഫീസ് – 04884-232226

മുകുന്ദപുരം താലൂക്ക് ഓഫീസ് – 0480-2825259

ചാവക്കാട് താലൂക്ക് ഓഫീസ് – 0487-2507350

കൊടുങ്ങല്ലൂർ താലൂക്ക് ഓഫീസ് – 0480-2802336

ചാലക്കുടി താലൂക്ക് ഓഫീസ് – 0480-2705800

കുന്നംകുളം താലൂക്ക് ഓഫീസ് – 04885-225200, 225700

Most Popular

Recent Comments