HomeKeralaസ്പ്രിംങ്ക്‌ളര്‍, ബാര്‍...

സ്പ്രിംങ്ക്‌ളര്‍, ബാര്‍…

സ്പ്രിംങ്ക്‌ളറിന് പിന്നാലെ സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഓണ്‍ലൈന്‍ മദ്യവില്‍പ്പനയില്‍ ബാറുകാരെ ഉള്‍പ്പെടുത്തിയത് അഴിമതിയാണെന്ന് നേരത്തെ തന്നെ പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. ബാറുകാരുമായുള്ള ധരണാപത്രം പുറത്തുവിട്ട് ആരോപണം ശക്തിപ്പെടുത്തിയിരിക്കുകയാണ് ചെന്നിത്തല. ബാറുകളില്‍ നിന്നുള്ള ടോക്കണിന് ആപ്പ് ഡെവലപ്പ് ചെയ്ത കമ്പനിക്ക് 50 പൈസ വീതം കിട്ടുമെന്നാണ് ആരോപണം.

Most Popular

Recent Comments