HomeWorldAsiaയുഎഇ വിളിക്കുന്നു

യുഎഇ വിളിക്കുന്നു

അവധിക്ക് നാട്ടില്‍ പോയവര്‍ക്ക് യുഎഇ അവസരമൊരുക്കുന്നു. ഫാമിലി വിസയുള്ളവര്‍ക്കാണ് അവസരം. ജൂണ്‍ ഒന്നുമുതല്‍ തന്നെ യുഎഇ ഫാമിലി വിസ ഉള്ളവര്‍ക്ക് മടങ്ങിവരാമെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് മന്ത്രാലയ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന ഉണ്ടാകും. സംസ്ഥാനത്ത് ആശങ്കയില്‍ കഴിയുന്ന മലയാളികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് യുഎഇയുടെ തീരുമാനം.

Most Popular

Recent Comments