ജപ്പാന് സമീപം പുതിയ ദ്വീപ്

0

ജപ്പാൻ്റെ ദ്വീപ് സമൂഹങ്ങള്‍ക്ക് പുതിയ ദ്വീപ് ഉടലെടുക്കുന്നു. പസഫിക് സമുദ്രത്തില്‍ ല്വോ ജിമ ദ്വീപിനടുത്താണ് ഇത്. കടലിനടിയിലെ അഗ്നിപര്‍വതം പൊട്ടിയതിൻ്റെ ഫലമാണിതെന്നാണ് കരുതുന്നതെന്ന് ജപ്പാന്‍ കാലാവസ്ഥ പഠന ഏജന്‍സി പറഞ്ഞു.

കഴിഞ്ഞ മാസമാണ് ദ്വീപ് ശ്രദ്ധയില്‍ പെട്ടത്. ജപ്പാനില്‍ നിന്ന് ഏതാണ്ട് 1200 കിലോമീറ്റര്‍ അകലെയാണെങ്കിലും ല്വോ ജിമ ദ്വീപിന് ഏറെ അടുത്താണ് ഇത്.