HomeIndiaകെജ്രിവാളിനെ അറസ്റ്റ് ചെയ്യാന്‍ നീക്കമെന്ന് എഎപി

കെജ്രിവാളിനെ അറസ്റ്റ് ചെയ്യാന്‍ നീക്കമെന്ന് എഎപി

നവംബര്‍ രണ്ടിന് അരവിന്ദ് കെജ്രിവാള്‍ ഹാജരാകുമ്പോള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാണ് ഇഡി നീക്കമെന്ന് ഡല്‍ഹിയിലെ മന്ത്രിയും എഎപി നേതാവുമായ അതിഷി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാക്കളില്‍ ഭയം അരവിന്ദ് കെജ്രിവാളിനെയാണെന്നും അതിഷി പറഞ്ഞു.

നവംബര്‍ രണ്ടിന് ഹാജരാകാനാണ് കെജ്രിവാളിന് ഇഡി സമന്‍സ് നല്‍കിയിട്ടുള്ളത്. മദ്യനയ അഴിമതി കേസിലാണ് ഹാജാരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. നേരത്തെ അറസ്റ്റിലായ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇപ്പോഴും ജയിലിലാണ്.

Most Popular

Recent Comments