മികച്ച പുരുഷ / വനിതാ കായികതാരങ്ങള്‍ക്ക് പബ്ലിക് സര്‍വീസില്‍ നിയമനം നല്‍കുന്ന പദ്ധതി പ്രകാരം, 2010 മുതല്‍ 2014 വരെയുള്ള വര്‍ഷങ്ങളിലെ ശേഷിക്കുന്ന ഒഴിവുകളില്‍ 24 കായികതാരങ്ങള്‍ക്ക് സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നല്‍കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു
2011 ലെ നിയമന ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍:
1) നീതുമോള്‍ ജി.എസ്,
2) നീതു ഹരിദാസ്
3) റ്റിനു തങ്കച്ചന്‍
4) ആന്‍മേരി ജോസ്
5) കാര്‍ത്തിക മോഹനന്‍
6) ജിന്റു ജോസ്
7) ജിതിന്‍ വിശ്വന്‍ ആര്‍. വി
8) രാജേഷ് ആര്‍.
2012 ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍:
9) നീതു വി. തോമസ്
10) വര്‍ഗ്ഗീസ് വി.എ.
11) സാന്ദ്ര കെ.ബി.
12) ഷൈനി സി.കെ.
13) ശാലിനി തോമസ്
14) അജിത് കെ.ആര്‍.
15) ശ്രീരാജ് എം.എസ്.
16) വൃന്ദ എസ്. കുമാര്‍
17) നന്ദഗോപന്‍ വി.
18) ഫാരിക്ഷ പി.
19) സരണ്‍ എസ്.
2013 ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍:
20) ഷമീര്‍ ഇ.
2014 ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍:
21) ഇജാസ് അലി കെ.
22) രാജേഷ് ശേഖര്‍ ഇ.
23) അനില്‍കുമാര്‍ വി.
24) സുജിത്ത് ഇ.എസ്.