തീയേറ്ററുകളിൽ മുഴുവൻ സീറ്റിലും പ്രവേശനം ഇപ്പോൾ ഇല്ല

0

തീയേറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നത് ഇപ്പോൾ പരിഗണനയിൽ ഇല്ലെന്ന് മന്ത്രി സജി ചെറിയാൻ. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നാടകങ്ങൾ നടത്താം.

ഒമിക്രോൺ ഭീഷണി സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. തീയേറ്ററുകളിൽ മുഴുവൻ സീറ്റിലും പ്രവേശനം അനുവദിക്കണമെന്ന് തിയേറ്റർ ഉടമകൾ ആവശ്യപ്പെട്ടിരുന്നു.