പി ആർ കൃഷ്ണകുമാർ അനുസ്മരണം

0

പത്മശ്രീ പി.ആർ കൃഷ്ണകുമാർ (കൊയമ്പത്തൂർ ആര്യവൈദ്യ ഫാർമസി)
സ്മരണാഞ്ജലിയുടെ ഭാഗമായി അനുസ്മരണം, പുഷ്പാർച്ചന എന്നിവ നടത്തി.
ചെറുതുരുത്തി പി.എൻ.എൻ.എം കോളേജിലായിരുന്നു ചടങ്ങ്.

കൂറ്റനാട് രാവുണ്ണി പണിക്കർ, മട്ടന്നൂർ ശങ്കരൻകുട്ടി, മുരളീധരൻ, ഡോ. കൃഷ്ണദാസ്,
ഡോ. അരുൺ നെല്ലുവായ്,  ഉണ്ണികൃഷ്ണ വാര്യർ, ഗോവിന്ദനുണ്ണി, ശശി, ഡോ. വിജയൻ നങ്ങേലിൽ,സന്ധ്യമന്നത്ത് എന്നിവർ സംസാരിച്ചു.

സൂം പ്ലാറ്റ്ഫോമിലൂടെയും പ്രമുഖർ പങ്കെടുത്തു.ഡോ. ദേവീദാസ് വാര്യർ,  അഡ്വ കെ.ബി മോഹൻദാസ്, ഡോ. ഇന്ദുലാൽ,  ഡോ. മോഹൻദാസ്, ഡോ. ദീപ്തി, സ്വാമി സന്മയാനന്ദ,  ഡോ.കൃഷ്ണപ്രസാദ്, അനീഷ് തുടങ്ങിയവരാണ് സൂമിലൂടെ സംസാരിച്ചത്.