സ്പ്രിൻ്റ് ഡബിള്‍, എലെയിന്‍ ഇനി ചരിത്രം

0

ലോകത്തിലെ വേഗമേറിയ വനിതയായ എലെയിന്‍ ഇനി ചരിത്രം. നൂറ് മീറ്ററിന് പിന്നാലെ ഇരുനൂറ് മീറ്ററിലും ജമൈക്കന്‍ താരമായ എലെയിന്‍ സ്വര്‍ണം നേടി. 21.53 സെക്കൻ്റിലാണ് സ്വര്‍ണം സ്വന്തമാക്കിയത്.

ഒരു ഒളിമ്പിക്‌സില്‍ നൂറ്, ഇരുനൂറ് മീറ്ററുകളില്‍ സ്വര്‍ണം നേടിയ ചരിത്രം ഇന് എലെയിന് സ്വന്തമാണ്. നമീബിയയുടെ ക്രിസ്റ്റീൻ എംബോമക്കാണ് 200 മീറ്ററിൽ വെള്ളി.