KeralaLatest NewsScroll രോഗികള്‍ കുറയുന്നില്ല, ഇന്ന് രോഗികള്‍ 14,087 By Malayali Desk - July 10, 2021 0 FacebookTwitterPinterestWhatsApp സംസ്ഥാനത്ത് ഇന്ന് 14087 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 109 മരണം. ടിപിആര്‍ നിരക്ക് പത്തില്‍ താഴെ വരുന്നില്ല. ഇന്ന് 10.7 ആണ് ടിപിആര്‍ നിരക്ക്. ലോക്ക്ഡൗണ്‍ അനന്തമായി നീട്ടാനാവില്ല. എന്നാല്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കില്ല