പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ക്ഷണിച്ച് നടി ഗൗരി കിഷൻ

0

ആദ്യചിത്രമായ ’96’ലൂടെ സൗത്ത് ഇന്ത്യയൊട്ടാകെ ഏവരുടെയും മനം കവർന്ന നടിയാണ് ഗൗരി കിഷൻ. ഈ ചിത്രത്തിലെ തന്റെ ഓഡീഷൻ അനുഭവത്തെക്കുറിച്ച്‌ ഇന്നലെ ഗൗരി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ്‌ ചെയ്ത വീഡിയോ തരംഗമാകുന്നു.

എസ്‌ ഒറിജിനൽസ്‌, ഇമോഷൻ കൺസെപ്റ്റ്സ്‌ എന്നീ ബാനറുകളിൽ സ്രുജൻ, ആരിഫ്‌ ഷാഹുൽ, സുധിൻ സുഗതൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്‌ നവാഗതനായ വിഷ്ണുദേവാണ്‌. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഉടൻ ആരംഭിക്കുന്നതാണ്‌.

www.emotionconcepz.com എന്ന വെബ്സൈറ്റ്‌ വഴിയാണ്‌ ഓഡീഷൻ നടക്കുന്നത്‌. ആപ്ലിക്കേഷൻ സബ്മിറ്റ്‌ ചെയേണ്ട അവസാന തിയതി ജൂലായ്‌ 12
വാർത്ത പ്രചാരണം: പി.ശിവപ്രസാദ്