ഇസ്രായേല്‍ പൊതുതിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തിറങ്ങാനിരിക്കെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്‌ന്യാഹുവു അതമവിശ്വാസത്തില്‍. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം നെതന്യാഹുവിന് അനുകൂലമാണ്. 120 അംഗ പാരലമെന്റില്‍ നെതന്യാഹുവിന്റെ ലിക്വിഡ് പാര്‍ടിയും തീവ്ര യാഥാസ്ഥിതിക കക്ഷികളും ചേരുന്ന സഖ്യത്തിന് 60ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമന്നാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്.
മുന്‍ സൈനിക മേധാവി ബെന്നി ഗാന്റ്‌സിന്റെ നേതൃത്വത്തിലുള്ള മധ്യ ഇടത് കക്ഷികള്‍ 52 മുതല്‍ 54 സീറ്റുകള്‍ വരെ നേടിയേക്കും.