HomeKeralaവിഎസ് സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വിഎസ് സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വിഎസ് സുനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ചുമയെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് അദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. 2 തവണ കൊവിഡ് ബാധിതനായിരുന്നു. കൊവിഡിന് ശേഷമുള്ള ചികിത്സക്കിടെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

ഒന്നാം പിണറായി മന്ത്രിസഭയിലെ കാര്‍ഷിക മന്ത്രിയായിരുന്നു വിഎസ് സുനില്‍കുമാര്‍.

Most Popular

Recent Comments