HomeFilmമുതിര്‍ന്ന നാടകപ്രവര്‍ത്തകനും നടനുമായ പിസി സോമന്‍ വിടവാങ്ങി

മുതിര്‍ന്ന നാടകപ്രവര്‍ത്തകനും നടനുമായ പിസി സോമന്‍ വിടവാങ്ങി

മുതിര്‍ന്ന നാടകപ്രവര്‍ത്തകനും നടനുമായ പിസി സോമന്‍ അന്തരിച്ചു. ഇന്ന് വെളുപ്പിന് നാലു മണിക്കായിരുന്നു അന്ത്യം. 81 വയസായിരുന്നു.

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ച് ജനശ്രദ്ധ നേടി. ധ്രുവം, കൗരവര്‍, ഇരുപതാം നൂറ്റാണ്ട്, ഫയര്‍മാന്‍ എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍. അമച്വര്‍ നാടകങ്ങളിലും ഒരുപാട് നാടകങ്ങളില്‍ ചെറുതും വലുതുമായ ധാരാളം വേഷങ്ങള്‍ അഭിനയിച്ചിട്ടുള്ള അഭിനേതാവായിരുന്നു അദ്ദേഹം. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ ജീവനക്കാരനാണ്.

 

Most Popular

Recent Comments