HomeIndiaകേരളത്തിലടക്കം കോൺഗ്രസ് തോൽക്കും: മോദി

കേരളത്തിലടക്കം കോൺഗ്രസ് തോൽക്കും: മോദി

കേരളത്തിലടക്കം കോൺഗ്രസ് ദയനീയ പരാജയം നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിൽ വെച്ചു നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്തു സംസാരിക്കവേയാണ് കോൺഗ്രസിനെതിരായി മോദിയുടെ വിമർശനം.

അസമിൽ കോൺഗ്രസ് രൂപം നൽകിയ സഖ്യത്തേയും പ്രധാനമന്ത്രി വിമർശിച്ചു. അധികാരക്കൊതി മൂത്ത് തോന്നുന്നതു പോലെ സഖ്യമുണ്ടാക്കുന്ന കോൺഗ്രസ്സിന് കേരളത്തിലടക്കം തിരിച്ചടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.

Most Popular

Recent Comments