ഇന്ത്യയുടെ ജിഡിപിയില്‍ നേരിയ വളര്‍ച്ച പ്രവചിച്ച് റോയിട്ടേഴ്‌സ്

0

രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് നേരിയ വളര്‍ച്ച പ്രവചിച്ച് റോയിട്ടേഴ്‌സ് സര്‍വെ. നടപ്പു സാന്ത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ നേരിയ മുന്നേറ്റമാണ് സര്‍വെ പ്രവചിക്കുന്നത്. 4.7 ശതമാനത്തിലേക്ക് ജിഡിപി ഉയരുമെന്നാണ് പ്രതീക്ഷ. സ്വകാര്യ ഉപഭോഗത്തിലും ഗ്രാമീണ ആവശ്യകതയിലും നേരിയ പുരോഗതി ഉണ്ടായതായാണ് വിലയിരുത്തല്‍.