HomeKeralaഅന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 25 വയസു മുതല്‍ 50 വയസ് വരെ പ്രായമുള്ള 46 പേരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. 50 വയസിനും 61 വയസിനും മുകളിലുള്ള 22 പേര്‍ക്കും, 60നും 70നും മധ്യേ പ്രായമുള്ള 15 പേര്‍ക്കും 70 വയസിനു മുകളില്‍ പ്രായമുള്ള മൂന്ന് പേര്‍ക്കും പട്ടികയില്‍ സ്ഥാനം നല്‍കിയിട്ടുണ്ട്. പുതുമുഖങ്ങളാണ് പട്ടികയില്‍ ഏറെയും പേര്‍ എന്നത് ശ്രദ്ധേയമാണ്.

സ്ഥാനാര്‍ത്ഥി പട്ടികയുടെ പൂര്‍ണരൂപം

ഉദുമ- ബാലകൃഷ്ണന്‍
കാഞ്ഞങ്ങാട്- ടിവി സുരേഷ്
പയ്യന്നൂര്‍- എം പ്രദീപ് കുമാര്‍
കല്യാശ്ശേരി- പ്രജേഷ് കുമാര്‍
തളിപ്പറമ്പ്- അബ്ദുള്‍ റഷീദ്
ഇരിക്കൂര്‍- അഡ്വ സജോ ജോസഫ്
കണ്ണൂര്‍- സതീഷ് എന്‍ പച്ചേനി
തലശ്ശേരി- എംപി അരവിന്ദാക്ഷന്‍
പേരാവൂര്‍-സണ്ണി ജോസഫ്
മാനന്തവാടി- പികെ ജയലക്ഷ്മി

സുല്‍ത്താന്‍ ബത്തേരി- ഐസി ബാലകൃഷ്ണന്‍
നാദാപുരം- അഡ്വ പ്രദീപ് കുമാര്‍
കൊയിലാണ്ടി- എന്‍ സുബ്രമണ്യന്‍
ബാലുശ്ശേരി- ധര്‍മജന്‍ വികെ
കോഴിക്കോട് നോര്‍ത്ത്- അഭിജിത്ത്
ബേപ്പൂര്‍- പിഎം നിയാസ്
വണ്ടൂര്‍- എപി അനില്‍ കുമാര്‍
പൊന്നാനി- എഎം രോഹിത്
തൃത്താല- വിടി ബല്‍റാം
ഷൊര്‍ണൂര്‍- ടിഎച്ച് ഫിറോസ് ബാബു
ഒറ്റപ്പാലം- ഡോ സരിന്‍
പാലക്കാട്- ഷാഫി പറമ്പില്‍
മലമ്പുഴ- എസ്‌കെ അനന്തകൃഷ്ണന്‍
തരൂര്‍-കെഎ ഷീബ
ചിറ്റൂര്‍- സുമേഷ് അച്യുതന്‍
ആലത്തൂര്‍- പാളയം പ്രദീപ്
ചേലക്കര- സിസി ശ്രീകുമാര്‍
കുന്നംകുളം- കെ ജയശങ്കര്‍
മണലൂര്‍-വിജയഹരി
വടക്കാഞ്ചേരി-അനില്‍ അക്കര
ഒല്ലൂര്‍- ജോസ് വെള്ളൂര്‍
തൃശൂര്‍- പത്മജ വേണുഗോപാല്‍
നാട്ടിക- സുനില്‍ ലാലൂര്‍
കൈപ്പമംഗലം-ശോഭ സുഭിന്‍
പുതുക്കാട്- അനില്‍ അന്തിക്കാട്
ചാലക്കുടി- ടിജെ സതീഷ് കുമാര്‍
കൊടുങ്ങല്ലൂര്‍-എംപി ജാക്‌സണ്‍
പെരുമ്പാവൂര്‍-എല്‍ദോസ് കുന്നപ്പള്ളി
അങ്കമാലി- റോജി എം ജോണ്‍
ആലുവ- അന്‍വര്‍ സാദത്ത്
പറവൂര്‍-വിഡി സതീശന്‍
വൈപ്പിന്‍- ദീപക് ജോയ്
കൊച്ചി-ടോണി ചമ്മി
തൃപ്പൂണിത്തുറ- കെ ബാബു
എറണാകുളം- ടിജെ വിനോദ്
തൃക്കാക്കര- പിടി തോമസ്
കുന്നത്തുനാട്- വിപി സജീന്ദ്രന്‍
മൂവാറ്റുപുഴ- മാത്യു കുഴല്‍നാടന്‍
ദേവികുളം- ഡി കുമാര്‍
ഉടുമ്പന്‍ചോല- ഇഎം അഗസ്തി
പീരുമേട്- സിറിയക് തോമസ്
വൈക്കം- പിആര്‍ സോന
കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
പുതുപ്പള്ളി- ഉമ്മന്‍ചാണ്ടി
കാഞ്ഞിരപ്പള്ളി- ജോസഫ് വാഴക്കന്‍
പൂഞ്ഞാര്‍- ടോമി കല്ലാനി
അരൂര്‍- ഷാനിമോള്‍ ഉസ്മാന്‍
ചേര്‍ത്തല- എസ് ശരത്ത്
ആലപ്പുഴ- ഡോ കെഎസ് മനോജ്
അമ്പലപ്പുഴ- അഡ്വ എം ലിജു
ഹരിപ്പാട്- രമേശ് ചെന്നിത്തല
കായംകുളം- അരിത ബാബു
മാവേലിക്കര- കെകെ ഷാജു
ചെങ്ങന്നൂര്‍- എം മുരളി
റാന്നി- റിങ്കു ചെറിയാന്‍
ആറന്മുള- കെ ശിവദാസന്‍ നായര്‍
കോന്നി- റോബിന്‍ പീറ്റര്‍
അടൂര്‍- എംജി കണ്ണന്‍
കരുനാഗപ്പള്ളി- സിആര്‍ മഹേഷ്
കൊട്ടാരക്കര- രശ്്മി ആര്‍
പത്തനാപുരം-ജ്യോതികുമാര്‍ ചാമക്കാല
ചടയമംഗലം-എംഎം നസീര്‍
കൊല്ലം- ബിന്ദു കൃഷ്ണ
ചാത്തന്നൂര്‍- പീതാംബര കുറുപ്പ്
വര്‍ക്കല-ബിആര്‍എം ഷഫീര്‍
ചിറയിന്‍കീഴ്-അനൂപ് ബിഎസ്
നെടുമങ്ങാട്- പിഎസ് പ്രശാന്ത്
വാമനപുരം- ആനാട് ജയന്‍
കഴക്കൂട്ടം- ഡോഎസ്എസ് ലാല്‍
തിരുവനന്തപുരം- വിഎസ് ശിവകുമാര്‍
നേമം- കെ മുരളീധരന്‍
അരുവിക്കര- ശബരീനാഥ്
പാറശ്ശാല- അന്‍സജിത റസല്‍
കാട്ടാക്കട- മലയിന്‍കീഴ് വേണുഗോപാല്‍
കോവളം- എം വിന്‍സെന്റ്
നെയ്യാറ്റിന്‍കര- ആര്‍ സെല്‍വരാജ്‌

Most Popular

Recent Comments