HomeIndiaഇഡിയെ തടയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഇഡിയെ തടയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഇഡിക്കെതിരെ മുഖ്യമന്ത്രി വിജയന്‍ നല്‍കിയ കത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയത്.

അന്വേഷണം ഇപ്പോള്‍ ആറംഭിച്ചതല്ല. കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ തന്നെ അന്വേഷണമുണ്ട്. അതിനാല്‍ പെരുമാറ്റച്ചട്ട ലംഘനം പറയാനാവില്ലെന്നും സുനില്‍ അറോറ പറഞ്ഞു.

Most Popular

Recent Comments