HomeKeralaകലാകേന്ദ്രയുടെ വാർഷിക ദിനാഘോഷം

കലാകേന്ദ്രയുടെ വാർഷിക ദിനാഘോഷം

ഭവൻസ് കലാകേന്ദ്രയുടെ വാർഷിക ദിനാഘോഷം (കലാതീതം) ഫെബ്രുവരി 16 ന് നടക്കും. സർവ ധർമ മൈത്രി പ്രതിഷ്ടാനിലാണ് പരിപാടി. ഉച്ചതിരിഞ്ഞ് 3.30 ന് കലാമണ്ഡലം ഹൈമവതി ഉദ്‌ഘാടനം ചെയ്യും. സിനിമ നിരൂപകൻ ഐ ഷൺമുഖദാസ് അധ്യക്ഷനാകും. തുടർന്ന് കലാകേന്ദ്ര വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറും.

Most Popular

Recent Comments