ഇത് സര്‍ക്കാര്‍ ആസൂത്രിത തീപിടുത്തം

0

സെക്രട്ടറിയറ്റിലെ തീപിടുത്തം ആസൂത്രിതമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. ഇക്കാര്യത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം. സ്വര്‍ണകള്ളക്കടത്ത് അടക്കമുള്ള വ്ഷയങ്ങളില്‍ എന്‍ഐഎ അടക്കമുള്ളവയുടെ അന്വേഷണം സെക്രട്ടറിയറ്റിലേക്ക് എത്തുകയാണ്. അന്വേഷണം തന്നിലേക്കും എത്തും എന്ന അവസ്ഥയായതോടെ ഭയത്തിലാണ് മുഖ്യമന്ത്രി. അതിന്റെ ഭാഗമായി വേണം സെക്രട്ടറിയറ്റിലെ പൊതുഭരണ വകുപ്പിലെ തീപിടുത്തം എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.