HomeKeralaചിറ്റില്ലഞ്ചേരി - തൃപ്പാളൂർ പാത നവീകരണം ആരംഭിച്ചു

ചിറ്റില്ലഞ്ചേരി – തൃപ്പാളൂർ പാത നവീകരണം ആരംഭിച്ചു

ദേശീയപാതാ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ചിറ്റില്ലഞ്ചേരി – തൃപ്പാളൂർ പാതയുടെ നവീകരണ പ്രവർത്തി ആരംഭിച്ചു. തൃപ്പാളൂർ മുതൽ ചിറ്റില്ലഞ്ചേരിവരെയുള്ള ആറ് കിലോമീറ്ററാണ് 5.10 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്നത്. ആദ്യഘട്ടത്തിലെ കലുങ്കുകളുടെയും സംരക്ഷണഭിത്തിയുടെയും നിർമാണം പൂർത്തിയായി.

Most Popular

Recent Comments