HomeIndiaപോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കര്‍ണാടക

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കര്‍ണാടക

തീവ്ര മുസ്ലീം സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനേയും രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയേയും നിരോധിക്കാന്‍ കര്‍ണാടക. ബംഗളുരു കലാപ പശ്ചാത്തലത്തിലാണ് നീക്കം. അടുത്ത മന്ത്രിസഭ യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് പഞ്ചായത്ത് രാജ് ഗ്രാമവികസന മന്ത്രി കെ എസ് ഈശ്വരപ്പ പറഞ്ഞു.

ബംഗളുരു കലാപത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. എംഎല്‍എയുടെ വീടും പോലീസ് സ്‌റ്റേഷനുകളും അക്രമികള്‍ തീയിട്ടു. നൂറുകണക്കിന് വാഹനങ്ങള്‍ നശിപ്പിച്ചു. മൂന്ന് മരണവും ഉണ്ടായി. സംഭവത്തില്‍ ജില്ലാ സെക്രട്ടറി അടക്കമുള്ള എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്തിരുന്നു.

Most Popular

Recent Comments