HomeIndiaഐശ്വര്യ റായിയ്ക്കും മകള്‍ക്കും രോഗമുക്തി

ഐശ്വര്യ റായിയ്ക്കും മകള്‍ക്കും രോഗമുക്തി

മുന്‍ ലോക സുന്ദരി ഐശ്വര്യ റായിയ്ക്കും മകള്‍ ആരാധ്യയ്ക്കും കോവിഡ് രോഗമുക്തി. എന്നാല്‍ ഭര്‍ത്താവ് അഭിഷേക് ബച്ചനും അമിതാഭ് ബച്ചനും ആശുപത്രിയില്‍ ചികിത്സ തുടരും.

അഭിഷേക് ബച്ചനാണ് ഐശ്വര്യയും മകളും കോവിഡ് മുക്തരായതായി ട്വിറ്ററില്‍ അറിയിച്ചത്. ഇരുവരുടേയും പരിശോധന ഫലം നെഗറ്റീവായതായി അറിയിച്ചു. ഇരുവരും വീട്ടിലേക്ക് മടങ്ങി. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് നാലു പേരും ചികിത്സയില്‍ കഴിഞ്ഞിരുന്നത്.

Most Popular

Recent Comments