HomeKeralaഇന്ന് 118, സമ്പര്‍ക്കത്തിലൂടെ 14

ഇന്ന് 118, സമ്പര്‍ക്കത്തിലൂടെ 14

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. ഇവരില്‍ 68 പേര്‍ വിദേശത്ത് നിന്നും 36 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗബാധ ഉണ്ടായി.

രോഗികള്‍ ജില്ല തിരിച്ച്

കണ്ണൂര്‍ -26
തൃശൂര്‍ -17
കൊല്ലം, ആലപ്പുഴ -10
തിരുവനന്തപുരം -9
എറണാകുളം, കോഴിക്കോട് -7
കാസര്‍കോട് -6
കോട്ടയം, മലപ്പുറം, വയനാട് -5
ഇടുക്കി, പാലക്കാട് -4
പത്തനംതിട്ട -3

42 പേര്‍ രോഗമുക്തി നേടി

13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -124

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -335

Most Popular

Recent Comments