HomeKeralaഇന്ന് 133, 93 പേര്‍ രോഗമുക്തര്‍

ഇന്ന് 133, 93 പേര്‍ രോഗമുക്തര്‍

സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. ഇവരില്‍ 80 പേര്‍ വിദേശത്ത് നിന്നും 43 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 9 പേര്‍ക്ക് സമ്പര്‍ക്കം മൂലവും. ഇടുക്കിയില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് രോഗമുക്തര്‍ ആയവര്‍ -93

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തൃശൂര്‍ -16
പാലക്കാട് -15
കൊല്ലം -13
ഇടുക്കി -11
ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ -10
തിരുവനന്തപുരം -9
പത്തനംതിട്ട -8
കാസര്‍കോട് -6
എറണാകുളം -5

ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളവര്‍ -1490

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ -7
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -109

Most Popular

Recent Comments