HomeIndiaഅയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ മൈസുരുവിൽ നിന്ന്

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ മൈസുരുവിൽ നിന്ന്

രാജ്യം കാത്തിരിക്കുന്ന രാമക്ഷേത്രത്തിൽ സ്ഥാപിക്കാനുള്ള രാമ പ്രതിഷ്ഠ മൈസുരുവിൽ നിന്ന്. വോട്ടിംഗിലൂടെയാണ് പ്രതിഷ്ഠ തെരഞ്ഞെടുത്തത്. കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്.

പ്രശസ്ത ശിൽപ്പി യോഗിരാജാണ് വിഗ്രഹം നിർമിച്ചത്. ശ്രീരാമനും ലക്ഷ്മണനും സീതാദേവിയും ഉള്ള ശിൽപ്പത്തിൽ ഹനുമാൻ സ്വാമി കൂടി ഉണ്ട്. ഡിസംബർ 29നാണ് പ്രതിഷ്ഠക്കുള്ള ശിൽപ്പം തെരഞ്ഞെടുത്തത്. ജനുവരി 17നാകും പ്രതിഷ്ഠ നടത്തുക.

Most Popular

Recent Comments