HomeKeralaബാർ അസ്സോസിയേഷൻ ഫുട്ബോൾ മേള

ബാർ അസ്സോസിയേഷൻ ഫുട്ബോൾ മേള

ഇന്ത്യൻ അസ്സോസിയേഷൻ ഓഫ് ലോയേഴ്സ് (IAL) ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ചാപ്റ്റർ  അഖില കേരള ബാർ അസ്സോസിയേഷൻ ഫുട്ബോൾ മേള നടത്തി. ഹൈക്കോടതി ജഡ്ജ് ജസ്റ്റീസ് എം.ആർ. അനിത ഉദ്ഘാടനം ചെയ്തു.

IAL ജില്ല പ്രസിഡണ്ട് അഡ്വ.പി.ജെ.ജോബി അദ്ധ്യക്ഷനായി. ജില്ല സെഷൻസ് ജഡ്ജ്  ജോമോൻ ജോൺ മുഖ്യാതിഥിയായി. IAL സംസ്ഥാന സെക്രട്ടറി അഡ്വ. C.B. സ്വാമിനാഥൻ, അഡ്വ.എം.എ. ജോയ്, അഡ്വ. രാജേഷ് തമ്പാൻ, അഡ്വ. V.S. ലിയോ, അഡ്വ.കെ.ജി.അജയകുമാർ, അഡ്വ.എം.പി.ജയരാജ് എന്നിവർ സംസാരിച്ചു.

Most Popular

Recent Comments