HomeIndiaഇന്ന് കര്‍ഷകരുടെ ട്രെയിന്‍ തടയല്‍ സമരം

ഇന്ന് കര്‍ഷകരുടെ ട്രെയിന്‍ തടയല്‍ സമരം

കര്‍ഷക സമരങ്ങളുടെ ഭാഗമായി ഇന്ന് കര്‍ഷകര്‍ ട്രെയിന്‍ തടയും. രാജ്യവ്യാകപമായാണ് സമരം. ഉച്ചക്ക് 12 മതുല്‍ 4 വരെയുള്ള സമരത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്. പ്രധാനമായും പഞ്ചാബ്, ഹരി.ാന, യുപി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ സമരം ശക്തമാവും.

സമരം കണക്കിലെടുത്ത് റെയില്‍വെ സര്‍വീസുകള്‍ കുറച്ചിട്ടുണ്ട്. സുരക്ഷ ശക്തമാക്കിയതായി സംസ്ഥാനങ്ങളിലെ പൊലീസ് അധികൃതര്‍ അറിയിച്ചു. സമരം സമാധാനപരമായി നടക്കുമെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. ചെങ്കോട്ട പോലുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടതായും നേതാക്കള്‍ പറഞ്ഞു.

Most Popular

Recent Comments