HomeFilmസംഗീത വിസ്മയമാകാൻ 99 സോങ്സ്

സംഗീത വിസ്മയമാകാൻ 99 സോങ്സ്

എ ആർ റഹ്മാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 99 സോങ്സ്. എ. ആർ. റഹ്മാൻ ആദ്യമായി കഥയെഴുതുന്ന ചിത്രമെന്നതാണ് 99 സോങ്സിൻറെ പ്രത്യേകത. ചിത്രത്തിൻറെ നിർമ്മാതാവും എ ആർ റഹ്മാൻ തന്നെ. പരസ്യ ചിത്ര സംവിധായകനായ വിശ്വേഷ് കൃഷ്ണമൂർത്തിയാണ് സംവിധാനം ചെയ്യുന്നത്. നവാഗതരായ എഹാൻ ഭട്ട്, എഡിൽസി വർഗീസ് എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നത്. സംഗീത പശ്ചാത്തലത്തിലുള്ള ചിത്രത്തിലെ ഗാനങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Most Popular

Recent Comments