HomeIndiaപുതിയ നിയമങ്ങള്‍ കര്‍ഷകരെ ശക്തിപ്പെടുത്തും

പുതിയ നിയമങ്ങള്‍ കര്‍ഷകരെ ശക്തിപ്പെടുത്തും

കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ നിയമങ്ങള്‍ രാജ്യത്തെ കര്‍ഷകരെ ശക്തിപ്പെടുത്തും. ഇതോടെ രാജ്യം വികസിക്കും. ആത്മനിര്‍ഭര്‍ ഭാരത് എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കര്‍ഷകരുടെ ലാഭം മുടക്കിയ തടസ്സങ്ങള്‍ ഇല്ലാതാക്കാനായി. പുതിയ നിയമം നടപ്പിലാക്കുന്നതോടെ കര്‍ഷകര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. കര്‍ഷകര്‍ക്ക് കൂടുതല്‍ വിപണി ലഭിക്കും. കാര്‍ഷിക മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടും. കര്‍ഷകരുടെ ലാഭം കൂടുതല്‍ ഉയരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Most Popular

Recent Comments