കസ്റ്റംസിലും സിപിഎം ഫ്രാക്ഷന്‍

0

കേരളത്തിലെ കസ്റ്റംസില്‍ സിപിഎം ഫ്രാക്ഷന്‍ ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചില ഉദ്യോഗസ്ഥര്‍ പിണറായിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ബന്ധുക്കളാണ്. അവരാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്.

സി എം രവീന്ദ്രന് കോവിഡ് എന്നത് ഗൂഡാലോചനയുടെ ഭാഗമാണ്. സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.