HomeUncategorizedകെ എം ഷാജി അധോലോക കര്‍ഷകന്‍

കെ എം ഷാജി അധോലോക കര്‍ഷകന്‍

കെ എം ഷാജി എംഎല്‍എ അധോലോക കര്‍ഷകനാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ഷാജി തുടര്‍ച്ചയായി കള്ളംപറയുന്നു. പൊതുപ്രവര്‍ത്തനം സ്വത്ത് സമ്പാദിക്കാനുള്ള മാര്‍ഗമായി കാണുന്നു. ഇഞ്ചി കര്‍ഷകനല്ല അധോലോക കര്‍ഷകനാണ്.

കള്ളപ്പണ ഇടപാടിന്റേയും അനധികൃത സ്വത്ത് സമ്പാദനത്തിന്റേയും ഒരിക്കലും അനുകരിക്കാന്‍ പാടില്ലാത്ത ഉദാഹരണമായി അദ്ദേഹം മാറി. അതിനാല്‍ തന്റെ അര എംഎല്‍എ സ്ഥാനം ഷാജി ഒഴിയണമെന്നും റഹീം ആവശ്യപ്പെട്ടു.

Most Popular

Recent Comments