ഇന്ന് 8253, രോഗമുക്തി 6468

0

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 7084 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 844 ഉറവിടം അറിയാത്ത കേസുകളുണ്ട്. ഇന്ന് 6468 പേര്‍ രോഗമുക്തരായി. 67593 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്.

ഇന്ന് 25 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 67 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി രോഗബാധിതരായി
ഇന്നത്തെ രോഗികളില്‍ 163 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്.

നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത് 23455 പേരാണ്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍- 3429

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം – 909
കൊല്ലം – 737
പത്തനംതിട്ട – 331
ഇടുക്കി – 201
കോട്ടയം – 458

ആലപ്പുഴ – 706
എറണാകുളം – 1170
മലപ്പുറം – 719
പാലക്കാട് – 457
തൃശൂര്‍ – 1086

കണ്ണൂര്‍- 430
വയനാട് – 79
കോഴിക്കോട് – 770
കാസര്‍കോട് – 200

പുതിയ ഹോട്ട്സ്പോട്ടുകള്‍ – 16
ഒഴിവാക്കിയ ഹോട്ട്സ്പോട്ടുകള്‍ – 8
നിലവില്‍ ആകെ ഹോട്ട് സ്പോട്ടുകള്‍ – 624