HomeKeralaഇന്ന് 9347, 25 മരണം

ഇന്ന് 9347, 25 മരണം

സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. 8216 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഇതില്‍ 821 പേരുടെ ഉറവിടം വ്യക്തമല്ല. 8924 പേര്‍ക്ക് രോഗം ഭേദമായി.

ഇന്ന് 25 മരണം ഉണ്ട്

105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്. എറണാകുളം ജില്ലയിലെ 4 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

ഇന്നത്തെ രോഗികളില്‍ 46 പേര്‍ വിദേശത്ത് നിന്നും 155 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്.

105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -797
കൊല്ലം -712
പത്തനംതിട്ട -378
ഇടുക്കി -123
കോട്ടയം -417

ആലപ്പുഴ -619
എറണാകുളം -1228
മലപ്പുറം -1451
പാലക്കാട് -640
തൃശൂര്‍ -960

കണ്ണൂര്‍-413
വയനാട് -148
കോഴിക്കോട് -1219
കാസര്‍കോട് -242

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -3658
നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളവര്‍ -28752

പുതിയ ഹോട്ട്സ്പ്പോട്ടുകള്‍ -12
ഒഴിവാക്കിയ ഹോട്ട്സ്പ്പോട്ടുകള്‍ -19
ആകെ ഹോട്ട്സ്പോട്ടുകള്‍ -666

 

Most Popular

Recent Comments