HomeKeralaപതിനൊന്നായിരം കടന്നു, 11,755

പതിനൊന്നായിരം കടന്നു, 11,755

സംസ്ഥാനത്ത് ഇന്ന് 11,755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ഇതില്‍ 10472 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. 7570 പേര്‍ക്ക് രോഗം ഭേദമായി.

952 പേരുടെ ഉറവിടം വ്യക്തമല്ല. 95518 പേര്‍ നിലവില്‍ ചികിത്സയില്‍.

ഇന്ന് 23 മരണം ഉണ്ട്

116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.

ഇന്നത്തെ രോഗികളില്‍ 40 പേര്‍ വിദേശത്ത് നിന്നും 169 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്.

116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -1310
കൊല്ലം -1107
പത്തനംതിട്ട – 348
ഇടുക്കി -139
കോട്ടയം -523

ആലപ്പുഴ -843
എറണാകുളം -1191
മലപ്പുറം -1632
പാലക്കാട് -677
തൃശൂര്‍ -1208

കണ്ണൂര്‍-727
വയനാട് -187
കോഴിക്കോട് -1324
കാസര്‍കോട് -539

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ – 3888
നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളവര്‍ -28673

പുതിയ ഹോട്ട്‌സ്‌പ്പോട്ടുകള്‍ -11
ഒഴിവാക്കിയ ഹോട്ട്‌സ്‌പ്പോട്ടുകള്‍ – 40
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -665

Most Popular

Recent Comments