HomeKeralaപതിനായിരം കടന്ന് രോഗികള്‍, 10,606

പതിനായിരം കടന്ന് രോഗികള്‍, 10,606

സംസ്ഥാനത്ത് 10606 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് 22 മരണം ഉണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 906 ആയി. 9542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 741 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 6161 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.

ഇന്നത്തെ രോഗികളില്‍ 55 പേര്‍ വിദേശത്ത് നിന്നും 164 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്.

98 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്. എറണാകുളം ജില്ലയിലെ 6ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗബാധയുണ്ട്.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -1182
കൊല്ലം – 852
പത്തനംതിട്ട – 393
ഇടുക്കി -120
കോട്ടയം -490

ആലപ്പുഴ – 672
എറണാകുളം -1201
മലപ്പുറം -1350
പാലക്കാട് – 650
തൃശൂര്‍ -948

കണ്ണൂര്‍- 602
വയനാട് -138
കോഴിക്കോട് – 1576
കാസര്‍കോട് – 432

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -2922
നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളവര്‍ -29503

പുതിയ ഹോട്ട്സ്പ്പോട്ടുകള്‍ -14
ഒഴിവാക്കിയ ഹോട്ട്സ്പ്പോട്ടുകള്‍ -12
ആകെ ഹോട്ട്സ്പോട്ടുകള്‍ -720

Most Popular

Recent Comments