HomeKeralaവീണ്ടും ഏഴായിരം കടന്നു, 7354

വീണ്ടും ഏഴായിരം കടന്നു, 7354

സംസ്ഥാനത്ത് 7354 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 22 മരണം ഉണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 719 ആയി.

ഇതില്‍ 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 672 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 3420 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.

ഇന്നത്തെ രോഗികളില്‍ 58 പേര്‍ വിദേശത്ത് നിന്നും 130 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്.

130 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -935
കൊല്ലം -583
പത്തനംതിട്ട -271
ഇടുക്കി -57
കോട്ടയം – 336

ആലപ്പുഴ -524
എറണാകുളം -859
മലപ്പുറം -1040
പാലക്കാട് -374
തൃശൂര്‍ -484

കണ്ണൂര്‍-432
വയനാട് -169
കോഴിക്കോട് -837
കാസര്‍കോട് -453

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -2906
നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍ -61791

പുതിയ ഹോട്ട്സ്പ്പോട്ടുകള്‍ -11
ഒഴിവാക്കിയ ഹോട്ട്സ്പ്പോട്ടുകള്‍ -10
ആകെ ഹോട്ട്സ്പോട്ടുകള്‍ -661

Most Popular

Recent Comments