HomeKeralaഏഴായിരം കടന്നു, 7006

ഏഴായിരം കടന്നു, 7006

സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 21 മരണം ഉണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 636 ആയി.

ഇതില്‍ 6004 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 664 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 3199 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.

ഇന്നത്തെ രോഗികളില്‍ 68 പേര്‍ വിദേശത്ത് നിന്നും 177 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്.

93 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -1050
കൊല്ലം -589
പത്തനംതിട്ട -329
ഇടുക്കി -107
കോട്ടയം -389

ആലപ്പുഴ -414
എറണാകുളം -729
മലപ്പുറം -826
പാലക്കാട് -547
തൃശൂര്‍ -594

കണ്ണൂര്‍-435
വയനാട് -89
കോഴിക്കോട് -684
കാസര്‍കോട് -224

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -3446
നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍ -27883

പുതിയ ഹോട്ട്സ്പ്പോട്ടുകള്‍ -19
ഒഴിവാക്കിയ ഹോട്ട്സ്പ്പോട്ടുകള്‍ -19
ആകെ ഹോട്ട്സ്പോട്ടുകള്‍ -652

Most Popular

Recent Comments