HomeKeralaആറായിരത്തിന് മുകളില്‍ തന്നെ, 6477

ആറായിരത്തിന് മുകളില്‍ തന്നെ, 6477

സംസ്ഥാനത്ത് 6477 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 22 മരണം ഉണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 625 ആയി.

ഇതില്‍ 5418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 713 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 3481 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.

ഇന്നത്തെ രോഗികളില്‍ 58 പേര്‍ വിദേശത്ത് നിന്നും 198 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്.

80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -814
കൊല്ലം -569
പത്തനംതിട്ട -191
ഇടുക്കി -114
കോട്ടയം -322

ആലപ്പുഴ -551
എറണാകുളം -655
മലപ്പുറം -784
പാലക്കാട് -419
തൃശൂര്‍ -607

കണ്ണൂര്‍-419
വയനാട് -74
കോഴിക്കോട് -690
കാസര്‍കോട് -268

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -3410
നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍ -27426

പുതിയ ഹോട്ട്‌സ്‌പ്പോട്ടുകള്‍ -12
ഒഴിവാക്കിയ ഹോട്ട്‌സ്‌പ്പോട്ടുകള്‍ -14
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -652

Most Popular

Recent Comments