HomeKeralaനാലായിരത്തിന് മുകളില്‍ തന്നെ, 4167

നാലായിരത്തിന് മുകളില്‍ തന്നെ, 4167

സംസ്ഥാനത്ത് 4167 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 410 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 2774 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.

ഇന്ന് 102 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്. ഇന്നത്തെ രോഗികളില്‍ 48 പേര്‍ വിദേശത്ത് നിന്നും 165 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഇന്ന് 12 മരണം സ്ഥിരീകരിച്ചു.

ഇതോടെ സംസ്ഥാനത്ത് ആകെ മരണം 501 ആയി

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -926
കൊല്ലം -355
പത്തനംതിട്ട -101
ഇടുക്കി -100
കോട്ടയം -225

ആലപ്പുഴ -274
എറണാകുളം -348
മലപ്പുറം -297
പാലക്കാട് -268
തൃശൂര്‍ -320

കണ്ണൂര്‍-330
വയനാട് -68
കോഴിക്കോട് -404
കാസര്‍കോട് -145

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ -18
ഒഴിവാക്കിയ ഹോട്ട്സ്പോട്ടുകള്‍ – 12
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -614

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -3282
നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍ -24634

Most Popular

Recent Comments