HomeKeralaനാലായിരം കടന്നു, 4351

നാലായിരം കടന്നു, 4351

സംസ്ഥാനത്ത് 4351 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 351 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 2737 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.

സ്ഥിതി ആശങ്കാജനകമെന്ന് മുഖ്യമന്ത്രി

ഇന്ന് 71 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്. ഇന്നത്തെ രോഗികളില്‍ 57 പേര്‍ വിദേശത്ത് നിന്നും 141 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഇന്ന് 10 മരണം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 490 ആയി.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -820
കൊല്ലം -218
പത്തനംതിട്ട -136
ഇടുക്കി -104
കോട്ടയം -204

ആലപ്പുഴ -367
എറണാകുളം -383
മലപ്പുറം -351
പാലക്കാട് -241
തൃശൂര്‍ – 296

കണ്ണൂര്‍- 260
വയനാട് -107
കോഴിക്കോട് -545
കാസര്‍കോട് -319

പുതിയ ഹോട്ട്സ്പോട്ടുകള്‍ -20
ഒഴിവാക്കിയ ഹോട്ട്‌സ്‌പോട്ടുകള്‍ – 21
ആകെ ഹോട്ട്സ്പോട്ടുകള്‍ -608

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -3081
നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍ -23836

Most Popular

Recent Comments