HomeKeralaഇന്ന് 3215, 12 മരണം

ഇന്ന് 3215, 12 മരണം

സംസ്ഥാനത്ത് 3215 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 313 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 2532 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.

ഇന്ന് 89 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.
ഇന്നത്തെ രോഗികളില്‍ 43  പേര്‍ വിദേശത്ത് നിന്നും 70 പേര്‍
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഇന്ന് 12 മരണം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 466 ആയി.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -656
കൊല്ലം -234
പത്തനംതിട്ട -146
ഇടുക്കി -29
കോട്ടയം -192

ആലപ്പുഴ -338
എറണാകുളം -239
മലപ്പുറം -348
പാലക്കാട് -136
തൃശൂര്‍ -188

കണ്ണൂര്‍- 213
വയനാട് -64
കോഴിക്കോട് -260
കാസര്‍കോട് -172

ആകെ ഹോട്ട്സ്പോട്ടുകള്‍ -617

പുതിയ ഹോട്ട്സ്പോട്ടുകള്‍ -12
ഒഴിവാക്കിയ ഹോട്ട്സ്പോട്ടുകള്‍ -10
ആകെ ഹോട്ട്സ്പോട്ടുകള്‍ -617

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -2324
നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍ -31156

Most Popular

Recent Comments