KeralaLatest NewsObituary എന്‍ രാജേഷ് അന്തരിച്ചു By Malayali Desk - September 13, 2020 0 FacebookTwitterPinterestWhatsApp ‘മാധ്യമം’ കോഴിക്കോട് യൂണിറ്റ് ന്യൂസ് എഡിറ്റർ എൻ രാജേഷ് (56) അന്തരിച്ചു. കരൾ രോഗത്തെത്തുടർന്ന് നാലു ദിവസമായി ആശുപത്രിയിലായിരുന്നു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി അംഗമായിരുന്നു.