HomeKeralaപ്ലസ് വണ്‍ അലോട്ട്‌മെന്റ് ലിസ്റ്റ്

പ്ലസ് വണ്‍ അലോട്ട്‌മെന്റ് ലിസ്റ്റ്

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യ പട്ടിക 14ന് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. മെയിന്‍ അലോട്ട്‌മെന്റ് ലിസ്റ്റ് ഒക്ടോബര്‍ ആറിന് പ്രസിദ്ധീകരിക്കും. www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പട്ടിക ലഭിക്കും. കാന്‍ഡിഡേറ്റ് ലോഗിന്‍ ലിങ്കില്‍ കയറി പട്ടിക പരിശോധിക്കാം.

Most Popular

Recent Comments