HomeKeralaഇന്ന് 2885, രോഗമുക്തി 1944

ഇന്ന് 2885, രോഗമുക്തി 1944

സംസ്ഥാനത്ത് 2885 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2640 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 287 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 1944 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.

ഇന്നത്തെ രോഗികളില്‍ 42 പേര്‍ വിദേശത്ത് നിന്നും 137 പേര്‍
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഇന്ന് 55 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.

ഇന്ന് 15 മരണം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 425 ആയി.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -566
കൊല്ലം -265
പത്തനംതിട്ട -88
ഇടുക്കി -86
കോട്ടയം -166

ആലപ്പുഴ -163
എറണാകുളം -188
മലപ്പുറം -310
പാലക്കാട് -184
തൃശൂര്‍ -172

കണ്ണൂര്‍- 207
വയനാട് -54
കോഴിക്കോട് -286
കാസര്‍കോട് -150

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ -19
ഒഴിവാക്കിയ ഹോട്ട്‌സ്‌പോട്ടുകള്‍ -10
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -603

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -2576
നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍ -28802

Most Popular

Recent Comments