ഇന്ന് 1298

0

 

സംസ്ഥാനത്ത് 1298 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 76 പേരുടെ ഉറവിടം വ്യക്തമല്ല.

ഇന്നത്തെ രോഗികളില്‍ 78 പേര്‍ വിദേശത്ത് നിന്നും 170 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഇന്ന് 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്. തൃശൂര്‍ ജില്ലയിലെ 3 കെഎസ്ഇ ജീവനക്കാര്‍ക്കും എറണാകുളം ജില്ലയിലെ ഒരു ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു.

ഇന്ന് 3 മരണം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം
97 ആയി. കാസര്‍കോട് മഞ്ചേശ്വരം സ്വദേശിനി ഖദീജ(51), ഉപ്പള സ്വദേശിനി ഷഹര്‍ബാനു(73), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സില്‍വ അടിമൈ (63) എന്നിവരാണ് മരിച്ചത്.
.
ഇന്ന് 800 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -1390

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ -12
സംസ്ഥാനത്ത് ആകെ ഹോട്ട്സ്പോട്ടുകള്‍ -511

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം – 219
കൊല്ലം -31
കോട്ടയം -40
പത്തനംതിട്ട -33
ഇടുക്കി -58

ആലപ്പുഴ -99
എറണാകുളം -73
മലപ്പുറം -129
പാലക്കാട് -136
തൃശൂര്‍ -74

കണ്ണൂര്‍-33
വയനാട് -46
കോഴിക്കോട് -174
കാസര്‍കോട് -153